ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുളള തീയതി ജൂണ്‍ 30 വരെ നീട്ടി

April 1, 2021

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുളള തീയതി 2021 ജൂണ്‍ 30 വരെ നീട്ടി. ഇവ രണ്ടും ബന്ധിപ്പിക്കാനുളള തിയതി 31/03/21 ബുധനാഴ്ച അവസാനിരിക്കെയാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ തീരുമാനം. കോവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ ഉണ്ടായിട്ടുളള പ്രതിസന്ധിയെ തുടര്‍ന്നാണ് തീയതി നീട്ടുന്നതെന്നാണ് …

ആധാര്‍- പാന്‍ ബന്ധിപ്പിച്ചില്ലേ? കാത്തിരിക്കുന്നത് പിഴയും ബാങ്ക് ഇടപാടുകള്‍ക്ക് തടസവും

March 27, 2021

മുംബൈ: പാന്‍ ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവാകും. അതോടെ ഇനിയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കു 1000 രൂപ പിഴ ചുമത്തുമെന്നും സൂചനയുണ്ട്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ …

കൊ-വിന്‍ ആപ്പ് രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രമന്ത്രി അശ്വനി ചൗബെ

February 8, 2021

ന്യൂഡല്‍ഹി: കൊറോണാവൈറസ് വാക്സീന്‍ വേണ്ടവര്‍ക്ക് ബുക്കു ചെയ്യാനുള്ള മാര്‍ഗമായ കോ-വിന്‍ ആപ്പ് ഉപയോഗിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രമന്ത്രി അശ്വനി ചൗബെ.ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും എത്തുന്ന ഈ ആപ് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ബുക്കു ചെയ്യാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ്. …

വിലാസം മാറാന്‍ ഇനി സര്‍ക്കരാഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല

January 2, 2021

ന്യൂഡല്‍ഹി: വിലാസം മാറുന്നതനുസരിച്ച്‌ കൈവശമുളള എല്ലാരേഖകളിലും മാറ്റം വരുത്താന്‍ ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. ആധാറില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാവും ബാങ്ക്‌ ,ഇന്‍ഷുറന്‍സ്‌ ഉള്‍പ്പെടയുളള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം രാജ്യത്ത്‌ ഉടന്‍ നടപ്പിലാകും. എല്ലാ േഡറ്റാ …

ജനന മരണ രജിസ്ട്രേഷന്‌ ഇനിമുതല്‍ ആധാര്‍ കാര്‍ഡ്‌ ഹാജരാക്കേണ്ടതില്ല

August 30, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ജനനമരണ രജിസ്‌ട്രേഷന്‌ വരുന്നവര്‍ ഇനിമുതല്‍ ആധാര്‍ കാര്‍ഡ്‌ ഹാജരാക്കേണ്ടതില്ലെന്ന്‌ നിര്‍ദ്ദേശം. മരണ രജിസ്‌ട്രേഷന്‌ വരുന്നവര്‍ അപേക്ഷകന്‍റെയും മരിച്ച ആളുടേയും ആധാര്‍ കാര്‍ഡ്‌ തെളിവായി ഹാജരാക്കണമെന്നുളള കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്‌. ജനനമരണ രജിസ്‌ട്രേഷനില്‍ ആധാര്‍ കാര്‍ഡ്‌ …

ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡുമായി മേയ് 31 വരെ ബന്ധിപ്പിക്കാം

May 18, 2020

തിരുവനന്തപുരം: പതിനേഴ് സംസ്ഥാനങ്ങളില്‍ ഇന്റര്‍‌സ്റ്റേറ്റ് റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം സുഗമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും ആധാര്‍ നമ്പരുകള്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. സംസ്ഥാനത്ത് ഇതു വരെ 93 ശതമാനം ഗുണഭോക്താക്കളാണ് ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ആധാര്‍ …