ആധാറിലെ വിലാസം മാറ്റാന്‍ കുടുംബാംഗത്തിന്റെ സഹായം മതി
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റാനുള്ള നടപടി യു.ഐ.ഡി.എ.ഐ. ലളിതമാക്കി. കുടുംബനാഥന്റെ അനുമതിയോടെ വിലാസം മാറ്റാനാണ് അനുമതി.ഇതുവരെ വിലാസം മാറ്റാന്‍ പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമായിരുന്നു. ഓണ്‍ലൈന്‍ ആധാര്‍ സേവനത്തിലെ ”ഹെഡ് ഓഫ് ഫാമിലി” അധിഷ്ഠിത അപ്‌ഡേഷന്‍ സൗകര്യമാണ ഉപയോഗിക്കേണ്ടത്. …
ആധാറിലെ വിലാസം മാറ്റാന്‍ കുടുംബാംഗത്തിന്റെ സഹായം മതി Read More