‘ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു ‘ എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു

പാലക്കാട്: കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലൊയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. ഒരു പാർട്ടിയിലേക്കും പോകാൻ തൽക്കാലം ആഗ്രഹിക്കുന്നില്ലെന്ന് ഗോപിനാഥ് പറഞ്ഞു. 30/08/21 തിങ്കളാഴ്ച രാവിലെ വാർത്താസമ്മേളനത്തിലാണ് …

‘ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു ‘ എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു Read More

സി പി എമ്മിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്

പാലക്കാട്: താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. സി.പി.എമ്മില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗോപിനാഥിന്റെ പ്രതികരണം. 30/08/21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തീരുമാനം പറയുമെന്നും ഗോപിനാഥ് അറിയിച്ചു. സി.പി.എമ്മുമായി ചർച്ച നടന്നിട്ടില്ല. പാർട്ടി …

സി പി എമ്മിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ് Read More

എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെത്തും, ഗോപിനാഥിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും വഴങ്ങരുതെന്നും പാലക്കാട് ഡിസിസി

പാലക്കാട്: കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ വിമത നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി 16/03/21 ചൊവ്വാഴ്ച പാലക്കാടെത്തും. എടുത്തു ചാടി തീരുമാനമെടുക്കരുതെന്ന് എ.വി. ഗോപിനാഥിനോട് എ. കെ. ആന്റണി ഫോണില്‍ വിളിച്ച് 15/03/21 തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു ചൊവ്വാഴ്ച രാത്രിയോടെ പാലക്കാടെത്തുന്ന …

എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെത്തും, ഗോപിനാഥിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും വഴങ്ങരുതെന്നും പാലക്കാട് ഡിസിസി Read More

ഡി സി സി പ്രസിഡന്റാക്കി എ വി ഗോപിനാഥിനെ തണുപ്പിക്കാൻ കോൺഗ്രസ് നീക്കം

പാലക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ എവി ഗോപിനാഥിനെ പാലക്കാട് ഡി സി സി പ്രസിഡന്റാക്കാൻ നീക്കം നടക്കുന്നതായി സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയതോടെ പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഗോപിനാഥിനെ എത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. വരുന്ന ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. …

ഡി സി സി പ്രസിഡന്റാക്കി എ വി ഗോപിനാഥിനെ തണുപ്പിക്കാൻ കോൺഗ്രസ് നീക്കം Read More