പട്ടാപ്പകൽ വീടിനുള്ളിൽ പുലി; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: കലഞ്ഞൂരില്‍ പാട്ടാപ്പകല്‍ വളര്‍ത്തുനായയെ ഓടിച്ച് പുലി വീട്ടിനകത്തുകയറി. പൂമരുതിക്കുഴിയില്‍ പൊന്‍മേലില്‍ വാടകയ്ക്ക് താമസിക്കുന്ന സതീഷിന്റെ വീട്ടിലാണ് പുലി ഓടിക്കയറിയത്.പുറത്തായിരുന്ന വീട്ടമ്മയും പിഞ്ചുകുഞ്ഞും വളര്‍ത്തുനായയുമായി വീട്ടിനുള്ളില്‍ക്കയറി കതകടച്ചതിനാല്‍ രക്ഷപ്പെട്ടു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പൂമരുതിക്കുഴിയില്‍ ആ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നാണ് സംഭവം. …

പട്ടാപ്പകൽ വീടിനുള്ളിൽ പുലി; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More