
റിപ്പോര്‍ട്ട്
ബി.ജെ.പി ബന്ധം- അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ യെ പുറത്താക്കി
By ന്യൂസ് ഡെസ്ക്
•
October 10, 2020
ന്യൂഡല്‍ഹി: അസമില്‍ കോണ്‍ഗ്രസ് എംഎല്‍ എ താജ്ദീപ് ഗോവാലയെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. എംഎല്‍എ യെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള നിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് പ്രസിഡന്‍റ് അംഗീകാരം നല്‍കിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി...
Read full story

