പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനിയും അനുഭാവം കാണിക്കേണ്ട കാര്യമില്ലെന്ന് ലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്
പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്. തനിക്ക് വി.എസ്. അച്യുതാനന്ദനെ സ്നേഹിച്ചവരുടെ വോട്ട് ലഭിക്കുമെന്നും സുരേഷ് പറഞ്ഞു. ഏറെക്കാലം വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു സുരേഷ്. ടി.പി. ചന്ദ്രശേഖരന്റെ …
പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനിയും അനുഭാവം കാണിക്കേണ്ട കാര്യമില്ലെന്ന് ലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ് Read More