മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെ-2022 ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന ഏതാനും സൂചകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്ര …

മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു Read More

ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പാലക്കാട് ഏകലവ്യ ക്രിക്കറ്റ് ക്ലബ്ബും പാലക്കാട് വിമുക്തിയും സംയുക്തമായി ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകലവ്യ ക്ലബ്ബും കല്ലേപ്പുള്ളി ലയണ്‍സ് ക്ലബ്ബുമാണ് ഏറ്റുമുട്ടിയത്. എട്ട് ടീമുകളിലായി 104 കളിക്കാര്‍ പങ്കെടുത്തു. ഒന്ന് മുതല്‍ …

ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു Read More

കേരള കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ എ. പ്രഭാകരന്‍ എം.എല്‍.എ കുഴല്‍മന്ദം ചെത്ത് തൊഴിലാളി വിജയന്റെ മകനും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ജിജിത്തിന് …

കേരള കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു Read More

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായി. പരിപാടിയില്‍ ഹരിതകര്‍മ്മസേനക്ക് ക്യൂആര്‍ കോഡ് നല്‍കുകയും ഒരു …

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു Read More

കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡ്: ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

ജില്ലയിലെ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് വിതരണം, കൂടുതല്‍ കള്ള് ഉത്പാദിപ്പിച്ച തൊഴിലാളികള്‍ക്കുള്ള പാരിതോഷികം, പ്രായാധിക്യത്താല്‍ പിരിഞ്ഞ കൂടുതല്‍ സേവനകാലമുള്ള ചെത്ത് തൊഴിലാളിയ്ക്കുള്ള പാരിതോഷികം …

കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡ്: ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു Read More

പാലക്കാട്: നവീകരിച്ച മലമ്പുഴ വാരണി പാലം ഉദ്ഘാടനം ചെയ്തു

പാലക്കാട്: നവീകരിച്ച മലമ്പുഴ വാരണി പാലം ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. എം. എൽ.എയുടെ 2021- 22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നവീകരിച്ചത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. …

പാലക്കാട്: നവീകരിച്ച മലമ്പുഴ വാരണി പാലം ഉദ്ഘാടനം ചെയ്തു Read More