പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാർക്ക് പരിക്ക്

കാസർഗോഡ്: എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും മറ്റൊരു താൽക്കാലിക ജീവനക്കാരനും പരിക്കേറ്റു. ഗ്രൗണ്ടിൽ പൊട്ടാതെ കിടന്ന ഗ്രനേഡ് ആണ് പൊട്ടിയത്. എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, ക്ലാസ്സ്‌ ഫോർ ജീവനക്കാരൻ പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി …

പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാർക്ക് പരിക്ക് Read More