എ​നി​ക്ക് രാ​ഷ്ട്രീ​യം പു​തി​യ​താ​ണ്, 33 വ​ർ​ഷം ചെ​യ്ത​തും പ​രി​ച​യി​ച്ച​തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യാ​ണ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ടു​ത്തേ​ക്ക് പോ​കാ​തി​രു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ.

തി​രു​വ​ന​ന്ത​പു​രം: പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ടു​ത്തേ​ക്ക് പോ​കാ​തി​രു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ര​ണം. ആ​രും വെ​റു​തെ തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട. താ​ൻ എ​പ്പോ​ഴും ബി​ജെ​പി​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്ന​പ്പോ​ൾ …

എ​നി​ക്ക് രാ​ഷ്ട്രീ​യം പു​തി​യ​താ​ണ്, 33 വ​ർ​ഷം ചെ​യ്ത​തും പ​രി​ച​യി​ച്ച​തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യാ​ണ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ടു​ത്തേ​ക്ക് പോ​കാ​തി​രു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ർ. ശ്രീ​ലേ​ഖ. Read More

ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ​ണം : പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ്. മാ​ന​വി​യം വീ​ഥി​യി​ൽ​നി​ന്ന് അ​മ​ൽ സു​രേ​ഷി​നെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ജനുവരി 8 വ്യാഴാഴ്ച രാ​ത്രി​യോ​ടു​കൂ​ടി പി​ടി​കൂ​ടി​യ​ത്. ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ പ​രാ​തി പ​റ​യാ​ൻ എ​ത്തി​യ യു​വാ​വ് ഓ​ഫീ​സി​ന് …

ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ​ണം : പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ് Read More