കരിയറിൽ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ല , നിരാശയോടെ കോഹ്ലി

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ മൂന്നാം ദിനത്തിലെ 8 വിക്കറ്റിൻ്റെ ദയനീയ തോൽവിയ്ക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കരിയറില്‍ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ലെന്ന് മത്സരശേഷം കോഹ്ലി അഭിപ്രായപ്പെട്ടു. ഭേദപ്പെട്ട ലീഡ് കിട്ടിയിട്ടും റൺസെടുക്കാൻ …

കരിയറിൽ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ല , നിരാശയോടെ കോഹ്ലി Read More