അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ടു , ആസൂത്രിതമെന്ന് ബി ജെ പി

കോഴിക്കോട്: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചതായി പരാതി. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേർക്കാണ് ആക്രമണം ഉണ്ടായത്. കാറിൻ്റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്കുള്ള യാത്രമധ്യേ മലപ്പുറം രണ്ടത്താണിയില്‍ വെച്ചാണ് സംഭവം. …

അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ടു , ആസൂത്രിതമെന്ന് ബി ജെ പി Read More