ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ബില്ല് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും
ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിനായി സ്ഥാപിക്കുന്ന ഹയർ എഡ്യുക്കേഷൻ കമ്മീഷൻ സംബന്ധിച്ച ബില്ല് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. കഴിഞ്ഞദിവസം ചേർന്ന കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു.2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിന്റെ ഭാഗമായാണ് പുതിയ ബിൽ കേന്ദ്രസർക്കാർ …
ഹയർ എഡ്യുക്കേഷൻ കമ്മീഷൻ ബില്ല് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും Read More