കാലിക്കറ്റ് സര്‍വകലാശായിലെ നിയമനങ്ങളുടെ ലിസ്റ്റിൽ എ. എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയില്ല

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശായിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു. ലിസ്റ്റില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പിഎം ഷഹ്‌ലയുടെ പേര് ലിസ്റ്റിലില്ല. കാലിക്കറ്റ് സര്‍വകലാശാല വിദ്യഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖത്തില്‍ പിഎം ഷഹ് ലയുടെ പേര് …

കാലിക്കറ്റ് സര്‍വകലാശായിലെ നിയമനങ്ങളുടെ ലിസ്റ്റിൽ എ. എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയില്ല Read More