കാസർകോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്  ശുചിത്വ പദവി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി പഞ്ചായത്ത് പ്രസിഡന്റ് എം. ദിവാകരയ്ക്ക് പ്രശസ്തി പത്രം...
Read full story
കാസർകോട്: കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകളില്‍ ജൈവ, അജൈവ മാലിന്യങ്ങളും ബയോ മെഡിക്കല്‍ മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്ഷണാവശിഷ്ടങ്ങള്‍, കടലാസ്, പാക്കിംഗ് മെറ്റീരിയല്‍സ്, ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ...
Read full story