“18+ “, ഒരു നടൻ മാത്രം , ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത് മമ്മൂട്ടി

എ.കെ. വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് ’18+ “. സീ ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ത​ന്റെ ഫേസ്ബുക്ക് പേജിലൂടെ …

“18+ “, ഒരു നടൻ മാത്രം , ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത് മമ്മൂട്ടി Read More