കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍ |കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണ്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു Read More

സാന്ത്വന പരിചരണ പദ്ധതി : കേരളത്തെ മാതൃകയാക്കി ഹിമാചല്‍ പ്രദേശ്

തിരുവനന്തപുരം | കേരളത്തിലെ സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണ പദ്ധതി മാതൃകയാക്കി ഹിമാചല്‍ പ്രദേശ്. പദ്ധതി ഹിമാചല്‍ പ്രദേശിലും നടപ്പിലാക്കാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു ഹിമാചല്‍ പ്രദേശിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കേരള മോഡല്‍ …

സാന്ത്വന പരിചരണ പദ്ധതി : കേരളത്തെ മാതൃകയാക്കി ഹിമാചല്‍ പ്രദേശ് Read More

ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സമാന്തര കൺവൻഷൻ ചേരും, അനുനയ നീക്കവുമായി എംഎം ഹസനും കെസി ജോസഫും 16/03/21 ചൊവ്വാഴ്ച കണ്ണൂരിൽ

കണ്ണൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ഇരിക്കൂറിൽ പൊട്ടിത്തെറിയുടെ വക്കിൽ. 16/03/21 ചൊവ്വാഴ്ച വൈകിട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പ് സമാന്തര കൺവെൻഷൻ പ്രഖ്യാപിച്ചു. അതേ സമയം, ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ എംഎം ഹസനും കെസി ജോസഫും ചൊവ്വാഴ്ച ജില്ലയിലെത്തും. …

ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സമാന്തര കൺവൻഷൻ ചേരും, അനുനയ നീക്കവുമായി എംഎം ഹസനും കെസി ജോസഫും 16/03/21 ചൊവ്വാഴ്ച കണ്ണൂരിൽ Read More

ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച കോൺഗ്രസ്‌ പ്രവര്‍ത്തകന് ഐ ഗ്രൂപ്പ് വക മര്‍ദ്ദനം

കണ്ണൂര്‍: ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച പ്രവര്‍ത്തകന് മര്‍ദ്ദനം. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് രാപ്പകല്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് 14/03/21 ഞായറാഴ്ച വൈകിട്ട് സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ച് സമര പന്തലിന് മുന്നിലേക്കെത്തിയ പ്രവര്‍ത്തകനെ പരസ്യമായി …

ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച കോൺഗ്രസ്‌ പ്രവര്‍ത്തകന് ഐ ഗ്രൂപ്പ് വക മര്‍ദ്ദനം Read More