കളക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് തുടങ്ങി

വയനാട് കളക്ടറേറ്റ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ആരംഭിച്ചു. ആധാർ അധിഷ്ഠിത പഞ്ചിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിർവഹിച്ചു. സിവില്‍ സ്റ്റേഷനില്‍ റവന്യു വിഭാഗം, സര്‍വ്വെ വകുപ്പ്, ആര്‍.ടി.ഒ, സാമൂഹ്യ ക്ഷേമ വകുപ്പ്, …

കളക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് തുടങ്ങി Read More

വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണം – വികസന സമിതി

ജില്ലയിലെ വിവിധ വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ വരും ദിവസങ്ങളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ വകുപ്പുകള്‍ പ്രത്യേക ഊന്നല്‍ നല്‍കണം. …

വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണം – വികസന സമിതി Read More

വയനാട്: വ്യാപാരസ്ഥാനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം

വയനാട്: ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സംയുക്ത സ്ക്വാഡുകള്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. ഹോട്ടലുകളിലും പൊതുവിപണിയിലും വിലവര്‍ദ്ധനവ് തടയുന്നതിനായി വിളിച്ചു ചേര്‍ത്ത വ്യാപാരി വ്യവസായി …

വയനാട്: വ്യാപാരസ്ഥാനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം Read More

വയനാട്: വരൂ, വയനാട് കാണാം: മൊബൈല്‍ വീഡിയോ പ്രദര്‍ശനം തുടങ്ങി

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ചിത്രങ്ങളുടെ മൊബൈല്‍ എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനം ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ. ഗീത ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി …

വയനാട്: വരൂ, വയനാട് കാണാം: മൊബൈല്‍ വീഡിയോ പ്രദര്‍ശനം തുടങ്ങി Read More