കുഴഞ്ഞു വീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു

മറയൂര്‍: ചന്ദനസംരക്ഷണ ജോലിക്കിടെ കുഴഞ്ഞുവീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു. മറയൂര്‍ പത്ത് വീട് സ്വദേശി സുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്. 15 വര്‍ഷത്തോളമായി മറയൂര്‍ ചന്ദന ഡിവിഷനില്‍ താല്‍ക്കാലിക വാച്ചറായി ജോലി ചെയ്തു വന്നിരുന്നു.നാല് ദിവസം മുന്‍പ് രാത്രിയില്‍ ചന്ദന സംരക്ഷണ …

കുഴഞ്ഞു വീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു Read More