റിപ്പോര്‍ട്ട്

കുഴഞ്ഞു വീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 29, 2022
മറയൂര്‍: ചന്ദനസംരക്ഷണ ജോലിക്കിടെ കുഴഞ്ഞുവീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു. മറയൂര്‍ പത്ത് വീട് സ്വദേശി സുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്. 15 വര്‍ഷത്തോളമായി മറയൂര്‍ ചന്ദന ഡിവിഷനില്‍ താല്‍ക്കാലിക വാച്ചറായി ജോലി ചെയ്തു വന്നിരുന്നു.നാല്...
Read full story