കുട്ടനാട്ടിലെ സി.പി.എം തമ്മിലടി നേതാക്കള്‍ക്കെതിരേ വധശ്രമത്തിനു കേസ്

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരിയില്‍ സി.പി.എം. പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ പരുക്കേറ്റ നേതാക്കള്‍ക്കെതിരേ വധശ്രമക്കുറ്റത്തിനു കേസെടുത്തു. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍, സി.പി.എം. രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. ശരവണന്‍ എന്നിവര്‍ക്കെതിരേയാണു വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പരുക്കേറ്റു …

കുട്ടനാട്ടിലെ സി.പി.എം തമ്മിലടി നേതാക്കള്‍ക്കെതിരേ വധശ്രമത്തിനു കേസ് Read More