വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിത മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിത മരിച്ചു. ഫ്രാൻസ് സ്വദേശി ക്രിസ്റ്റിൻ (63) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ക്രിസ്റ്റീൻ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ …
വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിത മരിച്ചു Read More