ആലപ്പുഴയിൽ പേവിഷബാധ: വയോധികന്‍ മരിച്ചു

തിരുവന്‍വണ്ടൂര്‍ (ആലപ്പുഴ): പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ടാഴ്ച്ച മുന്‍പാണ് ഗോപിനാഥന്‍ നായരെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തില്‍ …

ആലപ്പുഴയിൽ പേവിഷബാധ: വയോധികന്‍ മരിച്ചു Read More