കാൻസെൽഫി കാമ്പയിന്‍ കളക്ടര്‍ ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: ജീവിതശൈലിയും ആഹാരരീതികളും കാന്‍സർ രോഗം പ്രതിരോധിക്കുന്നതില്‍ ഏറെ പ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച കാന്‍സെല്‍ഫി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  രോഗം വരാതിരിക്കുന്നതിന് …

കാൻസെൽഫി കാമ്പയിന്‍ കളക്ടര്‍ ഉദ്ഘാടനം ചെയ്തു  Read More

മട വീഴ്ച്ച: കനകാശേരി പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: മട വീണ കൈനകരി കനകാശേരി പാടശേഖരം ജില്ല കളക്ടർ എ അലക്സാണ്ടർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മട വീണതോടെ കനകാശേരി പാടശേഖരത്തിലും ഈ പാടശേഖരത്തോട് ചേർന്നുള്ള മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിലും വെള്ളം കയറി. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ …

മട വീഴ്ച്ച: കനകാശേരി പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു Read More

ചെറിയനാട് വാര്‍ഡ് നമ്പര്‍ 4 ല്‍ റസിഡന്‍ഷ്യല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 4 ല്‍ ഒരു വീട്ടിലെ തന്നെ രണ്ടുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീ കരിച്ചിട്ടുണ്ട്. കോവിഡ് 19 രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ , രോഗ ബാധ ഉണ്ടായിരുന്ന ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, …

ചെറിയനാട് വാര്‍ഡ് നമ്പര്‍ 4 ല്‍ റസിഡന്‍ഷ്യല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ Read More

ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ക്ലസ്റ്റര്‍ ക്വാറന്റന്‍/കണ്ടെയ്ന്‍മെന്റ് സോണുകള്‍

ആലപ്പുഴ: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ക്ലസ്റ്റര്‍ ക്വാറന്റന്‍/കണ്‍ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ ഉത്തരവായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, തുറവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് …

ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ക്ലസ്റ്റര്‍ ക്വാറന്റന്‍/കണ്ടെയ്ന്‍മെന്റ് സോണുകള്‍ Read More