അമേരിക്ക–ഇസ്രായേൽ–ഇറാൻ യുദ്ധം ശക്തമാകുന്നു; ഇറാഖിൽ അമേരിക്കൻ സൈനിക വിമാനാപകടം
ബാഗ്ദാദ് / പശ്ചിമേഷ്യ | അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം കൂടുതൽ വ്യാപകമാകുന്നതിനിടയിൽ ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ അമേരിക്കൻ സൈന്യത്തിന്റെ ഒരു കെ.സി–135 ഇന്ധനവിതരണ വിമാനം അപകടത്തിൽപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അമേരിക്കൻ സൈനിക കേന്ദ്ര കമാൻഡ് അറിയിച്ചു. ഇതോടൊപ്പം ഗൾഫ് …
അമേരിക്ക–ഇസ്രായേൽ–ഇറാൻ യുദ്ധം ശക്തമാകുന്നു; ഇറാഖിൽ അമേരിക്കൻ സൈനിക വിമാനാപകടം Read More