സൗജന്യ ലഹരി, ലൈംഗിക പീഡനം; ഒൻപതാം ക്ലാസുകാരനെതിരെ സഹപാഠിയുടെ വെളിപ്പെടുത്തൽ
കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹപാഠിയായ പെണ്‍കുട്ടി. പതിനാല് വയസുകാരനായ വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും, ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതേ രീതിയില്‍ പതിനൊന്നോളം പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി പീഡിപ്പിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ അറിയാമെന്നാണ് അതിജീവിതയായ പെൺകുട്ടി …
സൗജന്യ ലഹരി, ലൈംഗിക പീഡനം; ഒൻപതാം ക്ലാസുകാരനെതിരെ സഹപാഠിയുടെ വെളിപ്പെടുത്തൽ Read More