കോവിഡിന്റെ പിടിയിലമർന്ന് മഹാരാഷ്ട്ര, രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാര്‍ക്ക്
മുംബൈ : കോവിഡിന്റെ പിടിയിലമർന്ന മഹാരാഷ്ട്രയിൽ നിന്നും കുട്ടികളിലും കൗമാരപ്രായക്കാരിലും കോവിഡ് വര്‍ധിക്കുന്നതായുള്ള പുതിയ റിപ്പോര്‍ട്ട് കൂടി വരുന്നു. രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാര്‍ക്കാണ്. 10 വയസ്സ് വരെയുള്ള 38,265 കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 17/04/21 …
കോവിഡിന്റെ പിടിയിലമർന്ന് മഹാരാഷ്ട്ര, രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാര്‍ക്ക് Read More