ചെന്നൈയില്‍ കൊവിഡ് മുക്തനായി 97കാരന്‍
ചെന്നൈ: ചെന്നൈയില്‍ കോവിഡ് ബാധിതനായ 97കാരന്‍ രോഗമുക്തനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൃഷ്ണ മൂര്‍ത്തി എന്നയാളാണ് ആശുപത്രി വിട്ടത്. കോവിഡ് ബാധിച്ച് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാളാണ് ഇദ്ദേഹമെന്ന് ചികിത്സിച്ച കാവേരി ആശുപത്രി വ്യക്തമാക്കി. …
ചെന്നൈയില്‍ കൊവിഡ് മുക്തനായി 97കാരന്‍ Read More