എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ആരോഗ്യ നില വഷളായതി​നെ തുടർന്ന് 2022 സെപ്തംബർ 8ന് രാവിലെ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവർ. തുടർച്ചയായി …

എലിസബത്ത് രാജ്ഞി അന്തരിച്ചു Read More

കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാൻ കെ.കെ.എസ് നമ്പ്യാർ നിര്യാതനായി

കോഴിക്കോട്: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാനുമായ കെ.കെ.എസ് നമ്പ്യാർ (96) നിര്യാതനായി .ഇന്നലെ വൈകിട്ട് മൂന്നോടെ ചേവായൂർ വൃന്ദാവൻ കോളനിയിലെ വസതിയിലായിരുന്നു അന്ത്യം .കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മാവൂർ റോഡ് …

കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാൻ കെ.കെ.എസ് നമ്പ്യാർ നിര്യാതനായി Read More

പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഇളയതമ്പുരാന്‍ ഇളമന റോഡ് പാലസ് നമ്പര്‍ 17 രശ്മിയില്‍ കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു. 96 വയസായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ സെക്രട്ടറിയും ട്രാവന്‍കൂര്‍ കൊച്ചി രഞ്ജി ടീം താരവുമായിരുന്നു.ദിവസങ്ങളോളം നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ വിരസത അകറ്റാന്‍ …

പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു Read More