കോവിഡ്: ഇറ്റലിയിൽ മരിച്ചത് 94 ഡോക്ടർമാരും 26 നഴ്സുമാരും

റോം: കോവിഡ് മഹാമാരി ഇറ്റലിയില്‍ കവര്‍ന്നത് 94 ഡോക്ടര്‍മാരുടെയും 26 നഴ്സുമാരുെടയും ജീവന്‍. ഇറ്റാലിയന്‍ ഡോക്ടേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 6500ലേറെ നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അസോസിയേഷന്‍ അറിയിച്ചു. കോവിഡ് അതിരൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ 18,279 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം …

കോവിഡ്: ഇറ്റലിയിൽ മരിച്ചത് 94 ഡോക്ടർമാരും 26 നഴ്സുമാരും Read More