
റിപ്പോര്‍ട്ട്
കോവിഡ്: ഇറ്റലിയിൽ മരിച്ചത് 94 ഡോക്ടർമാരും 26 നഴ്സുമാരും
By ന്യൂസ് ഡെസ്ക്
•
April 10, 2020
റോം: കോവിഡ് മഹാമാരി ഇറ്റലിയില്‍ കവര്‍ന്നത് 94 ഡോക്ടര്‍മാരുടെയും 26 നഴ്സുമാരുെടയും ജീവന്‍. ഇറ്റാലിയന്‍ ഡോക്ടേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 6500ലേറെ നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അസോസിയേഷന്‍ അറിയിച്ചു. കോവിഡ് അതിരൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ 18,279 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം...
Read full story

