കൊവിഡില്‍ തുണ നഷ്ടപ്പെട്ട് 9,346 കുട്ടികള്‍: കേരളത്തില്‍ 952 പേര്‍, പട്ടികയില്‍ മുന്നില്‍ യുപിയെന്നും ബാലാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ചെയ്തതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. 1,742 കുട്ടികള്‍ അനാഥരും 140 പേര്‍ ഉപേക്ഷിക്കപ്പെട്ടവരും 7,464 കുട്ടികള്‍ക്ക് ഒരു രക്ഷകര്‍ത്താവിനെ നഷ്ടപ്പെട്ടതുമായാണ് കമ്മീഷന്‍ അറിയിച്ചത്. മൊത്തം 9,346 …
കൊവിഡില്‍ തുണ നഷ്ടപ്പെട്ട് 9,346 കുട്ടികള്‍: കേരളത്തില്‍ 952 പേര്‍, പട്ടികയില്‍ മുന്നില്‍ യുപിയെന്നും ബാലാവകാശ കമ്മീഷന്‍ Read More