ഒമ്പത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിനോടൊപ്പം പെൺകുട്ടിയുടെ അമ്മ ഒളിച്ചോടി. ഇരുവരും അറസ്റ്റിൽ
മലപ്പുറം: ഒമ്പതുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനും അറസ്റ്റിലായി. മലപ്പുറം ഇരുമ്പിളിയത്താണ് സംഭവം. ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെംമ്പ്രന്മാരില്‍ സുഭാഷും 28 വയസുകാരി യുവതിയുമാണ് ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് ഇരുവരും ഒളിച്ചോടിയത്. തന്‍റെ …
ഒമ്പത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിനോടൊപ്പം പെൺകുട്ടിയുടെ അമ്മ ഒളിച്ചോടി. ഇരുവരും അറസ്റ്റിൽ Read More