റിപ്പോര്‍ട്ട്

കേരളത്തിന് 2,261 കോടിയുടെ അധിക വായ്പ് അനുവദിക്കും

By ന്യൂസ് ഡെസ്ക് December 10, 2020
തിരുവനന്തപുരം: ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സമ്പ്രദായം നടപ്പാക്കുന്ന കേരളം ഉള്‍പ്പെടയുളള 9 സംസ്ഥാനങ്ങള്‍ക്ക് 23,523 കോടി രുപയുടെ അധികവായ്പ കേന്ദ്രം അനുവദിക്കും. കേരളത്തിന് മാത്രം 2261 കോടിയാണ് കിട്ടുക. കോവിഡ് പ്രതിരോധത്തിനും, കോവിഡിനെ...
Read full story