ത​മി​ഴ്നാ​ട്ടി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പി​താ​വും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പി​താ​വും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​മ്പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ശി​ക്ഷ മാ​ർ​ച്ച് 30ന് ​കോ​ട​തി വി​ധി​ക്കും.വ്യാ​പാ​രി‍​യാ​യ പി. ​ജ​യ​രാ​ജി​ന്‍റെ​യും മ​ക​ൻ ജെ. ​ബെ​നി​ക്‌​സി​ന്‍റെ​യും മ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. …

ത​മി​ഴ്നാ​ട്ടി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പി​താ​വും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി Read More