കൊച്ചി: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സത്താങ്കുളത്ത് 2020-ൽ ഒരു പിതാവിനേയും മകനേയും കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്ക് മധുര ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. വിദ്യാസമ്പന്നരും അറിവുള്ളവരുമായ പോലീസ് ഉദ്യോഗസ്ഥർ...
മധുര, തമിഴ്നാട്ടിലെ സാത്താങ്കുളത്തിൽ ഒരു അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിന് ആറു വർഷങ്ങൾക്കിപ്പുറം, മധുരയിലെ സെഷൻസ് കോടതി കേസിലെ ജീവനോടെ ഉള്ള ഒൻപത് പൊലീസുകാരെയും കുറ്റക്കാരായി കണ്ടെത്തി. മാർച്ച്...
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പി​താ​വും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​മ്പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ശി​ക്ഷ മാ​ർ​ച്ച് 30ന് ​കോ​ട​തി വി​ധി​ക്കും.വ്യാ​പാ​രി‍​യാ​യ പി. ​ജ​യ​രാ​ജി​ന്‍റെ​യും മ​ക​ൻ ജെ. ​ബെ​നി​ക്‌​സി​ന്‍റെ​യും...