പത്താം ക്ലാസുകാരനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ ട്യൂഷന്‍ മാസ്റ്റര്‍ പിടിയില്‍

കോഴിക്കോട് | പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റിൽ.പത്താം ക്ലാസുകാരന് ട്യൂഷന്‍ എടുക്കാൻ എത്തിയതാണ് ട്യൂഷൻ മാസ്റ്ററായ കോട്ടയം സ്വദേശി രാഹുൽ .ഇതിനിടെ വിദ്യാര്‍ത്ഥിയെ വലയിലാക്കി പലപ്പോഴായി പണം തട്ടിയെടുക്കുകയായിരുന്നു. 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ …

പത്താം ക്ലാസുകാരനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ ട്യൂഷന്‍ മാസ്റ്റര്‍ പിടിയില്‍ Read More