കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം
ആഗ്ര: ആഗ്രയിലെ എത്മാദ്പുരിലെ ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം. ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുളള വണ്ടിയാണ് അപകടത്തില്‍ പെട്ടത്.മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ …
കാണ്‍പുര്‍ ദേശീയപാതയില്‍ സ്‌കോര്‍പിയോ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം Read More