കാനഡയില്‍ കൊടുങ്കാറ്റ്: 9 മരണം

ടൊറന്റോ: കാനഡയിലെ ഒന്റാറിയോ, ക്യൂബക് പ്രവിശ്യകളില്‍ വ്യാപക നാശംവിതച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. വൈദ്യുതിവിതരണ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇരുട്ടിലായി.24 മണിക്കൂറിനകം 80 ശതമാനം പേര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 132 കിലോമീറ്റര്‍ …

കാനഡയില്‍ കൊടുങ്കാറ്റ്: 9 മരണം Read More

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം

ചെന്നൈ: കനത്ത മഴയില്‍ വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞു വീണ് 4 കുട്ടികള്‍ അടക്കം 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. രാത്രിയില്‍ ഉറക്കത്തിലായിരുന്നവരുടേ മേലാണു വീട് ഇടിഞ്ഞുവീണത്. പാലാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം …

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം Read More

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

അഹമ്മദാബാദ്: വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ നാലു കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിലാണ് ജൂലൈ 20ന് ദാരുണ സംഭവം നടന്നത്. മരിച്ചവര്‍ എല്ലാം മധ്യപ്രദേശ് സ്വദേശികളാണ്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഒമ്പത് അംഗങ്ങളാണ് …

വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു Read More