കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ
തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു. സർവകാല റിക്കാഡാണിത് . കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 9.06 കോടി എന്ന നേട്ടം മറികടന്നത് 2024 ഡിസംബർ 23 തിങ്കളാഴ്്ചയാണ്. ശബരിമല സ്പെഷല്‍ …
കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ Read More