എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ
കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിലായി. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽനിന്ന് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ …