88.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 88.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88,14,50,515 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 5,28,28,050 കോടി ഡോസ് വാക്‌സിന്‍ ഇനിയും ഉപയോഗിക്കാതെ …
88.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം Read More