കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു

തൃശ്ശൂർ: കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. 2021 ഡിസംബർ 25 ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി1934 ഏപ്രിൽ 24-നാണ് മാധവൻ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് …

കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു Read More

മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണി ബാധയെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ 3 വരെ സംസ്ഥാന പോലീസ്‌ …

മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു Read More

മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു. 87 വയസായിരുന്നു. അളകപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്‍റും മുതിര്‍ന്ന ട്രേഡ്‌യൂണിയന്‍ നേതാവും സിപിഐ കൊടകര മണ്ഡലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: ബീന,ഗീത,ലത,ലീന,ബിന്ദു, മഞ്ചുലാല്‍. .മരുമക്കള്‍: ജയന്‍ ചന്ദ്രന്‍,സുരേന്ദ്രന്‍ ആനന്ദകുമാരന്‍, പ്രിയ

മുതിര്‍ന്ന സിപിഐ നേതാവ് സികെ കുമാരന്‍ അന്തരിച്ചു Read More

കേണല്‍ നരേന്ദ്ര ‘ബുള്‍’ കുമാര്‍ അന്തരിച്ചു, ഓർമയാകുന്നത് ഇന്ത്യൻ സൈന്യത്തിന്റെ എക്കാലത്തെയും ഹീറോകളിൽ ഒരാൾ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ മലനിരകളില്‍ ആദ്യമായി കാലുകുത്തിയ ഇന്ത്യന്‍ സൈനികരിലൊരാളായ കേണല്‍ നരേന്ദ്ര ‘ബുള്‍’ കുമാര്‍ (87) അന്തരിച്ചു. വ്യാഴാഴ്ച(31/12/2020) ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്റ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. …

കേണല്‍ നരേന്ദ്ര ‘ബുള്‍’ കുമാര്‍ അന്തരിച്ചു, ഓർമയാകുന്നത് ഇന്ത്യൻ സൈന്യത്തിന്റെ എക്കാലത്തെയും ഹീറോകളിൽ ഒരാൾ Read More