ഇന്ത്യയില്‍ ഒരു ദിവസം ബലാല്‍സംഗത്തിന് ഇരയാവുന്നത് 87 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിവസം 87 പേര്‍ ബലാത്സംഗത്തിന് വിധേയമാവുന്നുവെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറൊ നല്‍കുന്ന കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 2019ല്‍ മാത്രം 405861 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനമാണ് വര്‍ധനവ്. 59,853 സംഭവങ്ങളുമായി …

ഇന്ത്യയില്‍ ഒരു ദിവസം ബലാല്‍സംഗത്തിന് ഇരയാവുന്നത് 87 പേര്‍ Read More