തൃശ്ശൂർ: എഴുത്തുകാരനും മാധ്യമപ്രവർത്തകനും ആയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിത, ചെറുകഥ, നോവൽ, വിവർത്തനം, നർമ്മലേഖനങ്ങൾ എന്നീ വിഭാഗങ്ങളിൽ പതിനെട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട്...
Read full story
സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു
റിപ്പോര്‍ട്ട്

സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 31, 2021
തിരുവനന്തപുരം: ആദ്യകാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി എന്നറിയപ്പെടുന്ന കെ. വേലായുധൻ നായർ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ക്രോസ് ബെൽറ്റ്‌, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ...
Read full story
ന്യൂഡൽഹി: രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു. 86 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 06/05/21 വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഉത്തർപ്രദേശിലെ പ്രമുഖ രാഷ്​ട്രീയ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ...
Read full story
ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു
റിപ്പോര്‍ട്ട്

ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 3, 2021
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 03/05/21 തിങ്കളാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ...
Read full story
ഫുട്‌ബോളര്‍ ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ഫുട്‌ബോളര്‍ ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 17, 2021
ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആയിരുന്ന ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ (86) അന്തരിച്ചു.വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച ഹുസൈന്‍ 1982ല്‍ ഏഷ്യന്‍ ഗെയിംസിന്റെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.1956 ലെ മെല്‍ബണ്‍ ഒളിംമ്പിക്സില്‍ കളിച്ച...
Read full story
സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ നിര്യാതനായി
റിപ്പോര്‍ട്ട്

സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ നിര്യാതനായി

By ന്യൂസ് ഡെസ്ക് November 28, 2020
പോത്തന്‍കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ (86) നിര്യതനായി. വെള്ളിയാഴ്ച (27/11/2020) ഉച്ചക്ക് മൂന്നുമണിയോടെ കാട്ടായിക്കോണം താഴവീട്ടില്‍ വെച്ചായിരുന്നു അന്ത്യം . സംസ്‌കാരം രാത്രി ആറിന് വീട്ടുവളപ്പില്‍ നടത്തി. പ്രമേഹ രോഗം കലശലായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. 1954 മുതല്‍...
Read full story