കേരള കലാമണ്ഡലം മുൻ വൈസ് ചെയർമാൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു

തൃശ്ശൂർ: എഴുത്തുകാരനും മാധ്യമപ്രവർത്തകനും ആയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിത, ചെറുകഥ, നോവൽ, വിവർത്തനം, നർമ്മലേഖനങ്ങൾ എന്നീ വിഭാഗങ്ങളിൽ പതിനെട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് …

കേരള കലാമണ്ഡലം മുൻ വൈസ് ചെയർമാൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു Read More

സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി എന്നറിയപ്പെടുന്ന കെ. വേലായുധൻ നായർ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ക്രോസ് ബെൽറ്റ്‌, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ …

സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു Read More

രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു. 86 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 06/05/21 വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഉത്തർപ്രദേശിലെ പ്രമുഖ രാഷ്​ട്രീയ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ …

രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു Read More

ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 03/05/21 തിങ്കളാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ …

ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു Read More

ഫുട്‌ബോളര്‍ ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആയിരുന്ന ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ (86) അന്തരിച്ചു.വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച ഹുസൈന്‍ 1982ല്‍ ഏഷ്യന്‍ ഗെയിംസിന്റെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.1956 ലെ മെല്‍ബണ്‍ ഒളിംമ്പിക്സില്‍ കളിച്ച …

ഫുട്‌ബോളര്‍ ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു Read More

സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ നിര്യാതനായി

പോത്തന്‍കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ (86) നിര്യതനായി. വെള്ളിയാഴ്ച (27/11/2020) ഉച്ചക്ക് മൂന്നുമണിയോടെ കാട്ടായിക്കോണം താഴവീട്ടില്‍ വെച്ചായിരുന്നു അന്ത്യം . സംസ്‌കാരം രാത്രി ആറിന് വീട്ടുവളപ്പില്‍ നടത്തി. പ്രമേഹ രോഗം കലശലായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. 1954 മുതല്‍ …

സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ നിര്യാതനായി Read More