നിയമസഭ സമുച്ചയത്തില്‍ 83 ലക്ഷം രൂപയുടെ ഇഎംഎസ് സ്മൃതി മന്ദിരം

തിരുവനന്തപുരം നവംബര്‍ 28: നിയമസഭ സമുച്ചയത്തില്‍ ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ സർക്കാർ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. 7 ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച കുട്ടികളുടെ ലൈബ്രറി ഇതിനായി പൊളിച്ചു മാറ്റി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്. …

നിയമസഭ സമുച്ചയത്തില്‍ 83 ലക്ഷം രൂപയുടെ ഇഎംഎസ് സ്മൃതി മന്ദിരം Read More