മദ്യ വില്‍പ്പന ശാലയില്‍ നിന്ന് 80,000 രൂപ കവര്‍ന്നു
തൃശൂര്‍ : ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലയില്‍ മോഷണം. തൃശൂര്‍ ചുന്ന മണ്ണിലെ മദ്യ വല്‍പ്പന ശാലയില്‍ നിന്നാണ് മദ്യവും 80,000രൂപയും കവര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടത്തു. 2022 മാര്‍ച്ച് 12 ശനിയാഴ്‌ച രാത്രിയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം …
മദ്യ വില്‍പ്പന ശാലയില്‍ നിന്ന് 80,000 രൂപ കവര്‍ന്നു Read More