ആമസോണിൽ എണ്ണായിരത്തിലധികം തൊഴിലവസരങ്ങൾ
മുംബൈ: ഈ വർഷം ഇന്ത്യയിലെ 35 നഗരങ്ങളിലായി 8,000 ത്തിലധികം ജീവനക്കാരെ നിയമിക്കാൻ ആമസോൺ ഒരുങ്ങുന്നു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നീ വിഭാഗങ്ങളിലാണ് പുതിയ റിക്രൂട്ട്മെന്റ്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് അവസരം. കോർപ്പറേറ്റ്, …
ആമസോണിൽ എണ്ണായിരത്തിലധികം തൊഴിലവസരങ്ങൾ Read More