തിരുവനന്തപുരം: തലസ്ഥാനത്ത് സ്വര്‍ണവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് വന്‍ സ്വര്‍ണ്ണ കവര്‍ച്ച. നൂറ് പവനോളം സ്വര്‍ണം കവര്‍ന്നതായിട്ടാണ് വിവരം. മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടെക്‌നോ സിറ്റിക്കുസമീപം രാത്രി 8 മണിയോടെയാണ് സംഭവം. കാറില്‍...
Read full story