റിപ്പോര്‍ട്ട്

മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

By ന്യൂസ് ഡെസ്ക് February 3, 2025
കഴക്കൂട്ടം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു. ഗൃഹനാഥന്റെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിച്ചു. മംഗലപുരം വെള്ളൂർ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ലോട്ടറി കച്ചവടം നടത്തുന്ന അശോകനാണ് (80) പരിക്കേറ്റത്.ഇദ്ദേഹത്തെ...
Read full story